ആലുവ :ആലുവയിൽ മൂന്ന് വയസുകാരിയെ കാണാതായി.
കല്യാണി എന്ന കുട്ടിയെ ആണ് തിരുവാങ്കുളത്ത് നിന്ന് കാണാതായത്. കുട്ടിയെ അമ്മ അംഗണവാടിയിൽ നിന്ന് ഇന്ന് 3.30 ഓടെ വിളിച്ചു കൊണ്ടുവരുന്ന വഴിയാണ് കുട്ടിയെ കാണാതായത്.
ബസ്സിൽ കയറി തൃപ്പൂണിത്തുറയിൽ നിന്ന് ആലുവയിലേക്ക് പോകുന്ന വഴിയാണ് കുട്ടി നഷ്ടപ്പെട്ടതെന്നറിയുന്നു. പൊലീസിൽ അന്വേഷണം ആരംഭിച്ചു
ആലുവയിൽ മൂന്ന് വയസുകാരിയെ കാണാതായി
