പുന്നയൂർക്കുളം:കടിക്കാട് ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ എച്ച് എസ് ടി ഹിന്ദി, എൽ പി എസ് ടി , ജൂനിയർ അറബിക് (എൽ പി ) ,ഓഫീസ് അറ്റൻ്റൻ്റ് എന്നീ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പി എസ് സി നിഷ്ക്കർഷിക്കുന്ന യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കൂടിക്കാഴ്ചയ്ക്കായി 28 ന് ബുധനാഴ്ച രാവിലെ 10 മണിക്ക് സ്കൂളിൽ ഹാജരാകേണ്ടതാണ്.
അധ്യാപക ഒഴിവ് ‘
