അഹമ്മദാബാദിൽ യാത്രാ വിമാനം തകർന്നു വീണു;വിമാനത്തിൽ 242 പേർ

അഹമ്മദാബാദ്:ഗുജറാത്തിൽ എയർഇന്ത്യ വിമാനം തകർന്നുവീണ് വൻ അപകടം. അഹമ്മദാബാദ് വിമാനത്താവളത്തിലാണ് ടേക്ക് ഓഫിനിടെ വിമാനം തകർന്നുവീണത്. 242 യാത്രക്കാരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. 825 അടി ഉയരത്തിൽ നിന്നാണ് വിമാനം വീണത്.വിമാനം തീപിടിച്ചു. എൻ ഡി ആർ എഫ് രക്ഷാപ്രവർത്തനം നടത്തുന്നു. തീ അണക്കാനുള്ള ശ്രമം തുടരുന്നു. വിമാനത്തിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും.ലണ്ടനിലേക്ക് പോകുന്ന വിമാനം ടേക്ക് ഓഫിനിടെയാണ് അപകടം

Leave a Reply

Your email address will not be published. Required fields are marked *