പൂക്കോട് ചാരിറ്റമ്പിൾ സൊസൈറ്റി എൻഡോവ്മെൻ്റ്  വിതരണം

അഞ്ഞൂർ :പൂക്കോട് ചാരിറ്റമ്പിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ
പോലിയത്ത് ജീന രാജീവ് എൻഡോവ്മെൻ്റ്  വിതരണം നടന്നു. തൊഴിയൂർ സൊസൈറ്റി
ഓഫീസിൽ വെച്ച് പ്രസിഡൻ്റ് അഡ്വ.പിബി രാജീവിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ്
പോലിയത്ത് രാമചന്ദ്രൻ
ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ പോലിയത്ത് ഹരീഷ് രാമചന്ദ്രൻ ക്യാഷ് അവാർഡു വിതരണവും നടന്നു.സൊസൈറ്റി ഭാരവാഹികളായ രാജീവ് ചെരക്കാപ്പുള്ളി, കെടിയാട്ടിൽ വാസുദേവൻ, ആർ. വി അബു, കൊടിയാട്ടിൽ ബാലകൃഷ്ണൻ, കുളങ്ങര അശോകൻ, സുരേന്ദ്രൻ പി,രാധാകൃഷ്ണൻ പുതുശ്ശേരി, കർണ്ണം കോട്ട് പുഷ്പാകരൻ തുടങ്ങിയവർ നേതൃത്വം നല്കി

Leave a Reply

Your email address will not be published. Required fields are marked *