ഗുരുവായൂർ: ദേവസ്വം ഹയർ സെക്കൻഡറി സ്കൂളിൽ എച്ച് എസ് റ്റി (നാച്ചുറൽ സയൻസ്) തസ്തികയിലേക്കുള്ള താൽക്കാലിക നിയമനത്തിനായുള്ള കൂടിക്കാഴ്ച ആഗസ്റ് 14 ന് ഉച്ചതിരിഞ്ഞ് 2 മണിക്ക് ദേവസ്വം ഓഫീസിൽ നടക്കും. ഒഴിവ് – ഒന്ന്.
ബി എസ് സി (ബോട്ടണി / സുവോളജി), ബി.എഡ് , കെ ടെറ്റ് (കാറ്റഗറി – III) .ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പുകളും സഹിതം
സർട്ടിഫിക്കറ്റ് പരിശോധനക്കായി ഒരു മണിക്കൂർ നേരത്തെ ഹാജരാകണം.. വിശദ വിവരങ്ങൾക്ക് 0487-2554815,2556335
ഗുരുവായൂർ ദേവസ്വം ഹയർ സെക്കണ്ടറി സ്കൂളിൽ ഹൈസ്ക്കൂൾ ടീച്ചർ ഒഴിവ്: കൂടിക്കാഴ്ച ആഗസ്റ്റ് 14 ന്
