വടക്കേക്കാട് :ഞമനേങ്ങാട് മഹാദേവക്ഷേത്രത്തിൽ ഇല്ലംനിറ ഭക്തി ആദരപൂർവ്വം ആചരിച്ചു.
രാവിലെ നടന്ന വിശേഷാൽ പൂജകൾക്കും ഇല്ലംനിറ ചടങ്ങുകൾക്കും ക്ഷേത്രം തന്ത്രി മഠത്തിൽ മുണ്ടയൂർ സുരജ് നമ്പൂതിരി, ക്ഷേത്രം മേൽശാന്തി ഗിരീശൻ നമ്പൂതിരി എന്നിവർ കാർമ്മീകത്വം വഹിച്ചു. ക്ഷേത്രം ഭാരവാഹികളായ വിജയൻ പൈറ്റാംകുന്നത്ത്, എൻ. ആർ. രാജേഷ്, സി. മാധവനുണ്ണി തുടങ്ങിവർ നേതൃത്വം നല്‌കി
ഞമനേങ്ങാട് മഹാദേവ ക്ഷേത്രത്തിൽ ഇല്ലംനിറ
