പുന്നയൂരിൽ മത്സ്യഗ്രാമം പദ്ധതിയുടെ ശിലാസ്ഥാപനം കേന്ദ്ര മന്ത്രി ജോർജ് കുര്യൻ നിർവഹിച്ചു

പുന്നയൂർക്കുളം:പുന്നയൂരിൽ മത്സ്യഗ്രാമം പദ്ധതിയുടെ ശിലാസ്ഥാപനം കേന്ദ്ര ഫിഷറീസ് വകുപ്പ് മന്ത്രി
ജോർജ് കുര്യൻ നിർവഹിച്ചു
ഗുരുവായൂർ എംഎൽഎ . എൻ.കെ.അക്ബർ അധ്യക്ഷത വഹിച്ചു.കേന്ദ്ര, സംസ്ഥാന സർക്കാർ വിഹിതംഅടക്കം
6,91,56,000 രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.പുന്നയൂർ പഞ്ചായത്ത് പ്രസിഡണ്ട് ടി.വി. സുരേന്ദ്രൻ, വൈസ് പ്രസിഡണ്ട് സുഹറ ബക്കർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എ.എസ്.ശിഹാബ്, ജിസ്ന ലത്തീഫ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം.കെ.അറാഫത്ത്, സെലീന നാസർ, റസീന ഉസ്മാൻ രജനി ടീച്ചർ, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ, പി.വി.ജാബിർ,ഉഷ രവി, സി.ഷറഫുദ്ദീൻ,പി.ഐ.ഷെയ്ഖ് പരീത്,മാനേജിങ് ഡയറക്ടർ കെ.എസ്.സി. എ.ഡി.സി, അബ്ദുൽ മജീദ് പോത്തന്നൂക്കാരൻ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ തൃശ്ശൂർ എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *