നേമം തിരിച്ചു പിടിച്ച് ബിജെപി ;നേമത്തും താമര വിരിയിച്ച്ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരൻ

തരുവനന്തപുരം:നേമം മണ്ഡലം തിരിച്ചു പിടിച്ച് ബിജെപി . നേമത്തും താമര വിരിയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരൻ. 3500 വോട്ട് ഭൂരിപക്ഷത്തിലാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ്റെ വിജയം

Leave a Reply

Your email address will not be published. Required fields are marked *