എക്കൗണ്ട് തുറന്ന് ബിജെപി;      ചാത്തന്നൂരിൽ താമര വിരിഞ്ഞു

ചാത്തന്നൂർ : ചാത്തന്നൂരിൽ എക്കൗണ്ട് തുറന്ന് ബിജെപി .ചാത്തന്നൂരിൽ എൻ ഡി എ സ്ഥാനാർത്ഥി ഗോപകുമാർ വിജയിച്ചു. 4002 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് ഗോപകുമാറിൻ്റെ വിജയം

Leave a Reply

Your email address will not be published. Required fields are marked *