ഗുരുവായൂർ: മണ്ഡലത്തിലെ വോട്ടെണ്ണൽ ഇതുവരെ പൂർത്തീകരിച്ചപ്പോൾ
ഗുരുവായൂരിൽയുഡിഎഫിലെ സി എച്ച് റഷീദ് 3187 വോട്ട് ലീഡിൽ മുന്നേറുന്നു. ഏഴ് റൗണ്ട് പിന്നിട്ടപ്പോൾ വോട്ട് നില സി എച്ച് റഷീദ് 30009,എൻ കെ അക്ബർ 26822,ബി ഗോപാലകൃഷ്ണൻ 10008 വോട്ടും നേടി.
ഗുരുവായൂരിൽ സി എച്ച് റഷീദ് മുന്നേറുന്നു
