വടക്കേക്കാട് സ്വച്ചോത്സവം ഉദ്ഘാടനം

വടക്കേക്കാട് :കേന്ദ്ര നൈപുണ്യ വികസന സംരഭകത്വ മന്ത്രാലയത്തിന്റ കീഴിൽ പ്രവർത്തിക്കുന്ന ജൻ ശിക്ഷൻ സംസ്ഥാൻ തൃശ്ശൂരും വടക്കേക്കാട് ഗ്രാമ പഞ്ചായത്തും കുടുംബശ്രീയും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ അസിസ്റ്റന്റ് ഹാൻഡ് എംബ്രോയ്‌ഡ്‌റി പരിശീലന കോഴ്സിന്റെ ഉദ്ഘാടനവും സ്വച്ഛത ഹി സേവ 2025 സ്വച്ചോത്സവിൻ്റെ ഭാഗമായി നായരങ്ങാടി ചന്ത പരിസരം ശുചീകരണ ഉദ്ഘാടനവും വടക്കേക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നബീൽ എൻ.എം കെ നിർവഹിച്ചു.ജൻ ശിക്ഷൻ സൻസ്ഥാൻ ഡയറക്ടർ   സുധസോളമൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ വടക്കേ ക്കാട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ചെയ്യർപേഴ്സൺ .പ്രബീന സത്യൻ , ജെ എസ് എസ് റിസോഴ്സ് പേഴ്സൺ  നീതു ബിനൂപ്, ജൻ ശിക്ഷൺ സൻസ്ഥാൻ്റെ 50 ഗുണഭോക്താക്കളും പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *