ഗുരുവായൂരിൽ ഭിന്നശേഷി കലാമേള അരങ്ങേറി

ഗുരുവായൂർ: നഗരസഭയിൽ
ഭിന്നശേഷി കലാമേള ‘സർഗ്ഗോത്സവം ‘
അരങ്ങേറി.രാവിലെ ഇന്ദിരാഗാന്ധി ടൗൺഹാളിൽ ആരംഭിച്ച കലാമേള നഗരസഭ ചെയർമാൻ എം കൃഷ്‌ണദാസ് ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ്. ചെയർപേഴ്‌സൺ അനീഷ്‌മ ഷനോജ് അദ്ധ്യക്ഷത വഹിച്ചു.കവിയും ഗാനരചയിതാവുമായ
ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ മുഖ്യാതിഥിയായി. ചടങ്ങിൽ നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാർ, കൗൺസിലർമാർ,രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *