ഗുരുവായൂർ:സേവാഭാരതി
ഗുരുവായൂരിന്റെ ആഭിമുഖ്യത്തിൽ
പെയിൻ ഏൻഡ് പാലിയേറ്റീവ് കെയർ യൂണിറ്റ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും,
നിർധനരായ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണവും മെയ് 28 വ്യാഴാഴ്ച രാവിലെ 10 മണിക്ക്
സംഘവിഹാറിൽ നടക്കും. ചടങ്ങ് പ്രെഫ.സി. ജി നന്ദകുമാർ ഉദ്ഘാടനം ചെയ്യും.സേവാഭാരതി ഗുരുവായൂർ യൂണിറ്റ് ഭാരവാഹികൾ നേതൃത്വം നല്കും
പെയിൻ ഏൻഡ് പാലിയേറ്റീവ് കെയർ യൂണിറ്റ് ഉദ്ഘാടനം
