ഗുരുവായൂർ:ജനാധിപത്യ ഭാരതത്തിന്റെ രാഷ്ട്ര ശില്പിയും പ്രഥമ പ്രധാനമന്ത്രിയുമായ പണ്ഡിറ്റ് ജവറർലാൽ നെഹ്റുവിന്റെചരമ വാർഷിക ദിനത്തിൽ ഗുരുവായൂർ മണ്ഡലം കോൺഗ്രസ്റ്റ് കമ്മിറ്റി സ്മരണാജ്ഞലി അർപ്പിച്ച് അനുസ്മരിച്ചു. മണ്ഡലം കോൺഗ്രസ്സ്കമ്മിറ്റി ഓഫീസിൽ നെഹ്റുവിന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന അർപ്പിച്ച് സ്മരിച്ച് തുടക്കം കുറിച്ച സദസ്സിൽ മണ്ഡലം പ്രസിഡണ്ട് സി.എസ്.സൂരജ് അധ്യക്ഷനായി. നേതാക്കളായ ബാലൻ വാറണാട്ട്, പ്രദീഷ് ഓടാട്ട്, സ്റ്റീഫൻ ജോസ് സി.ജെ.റൈയ്മണ്ട് മാസ്റ്റർ, ടി.എൻ മുരളി, ശശി പട്ടത്താക്കിൽ, ബഷീർ മാണിക്കത്ത് പടി,പ്രകാശൻ പൊന്നൂസ്, ഷാജൻ വെള്ളറ എന്നിവർ പ്രസംഗിച്ചു.
രാഷ്ട്ര ശില്പി ജവഹർ ലാൽ നെഹ്റുവിന് സ്മരണാജ്ഞലിയുമായി കോൺഗ്രസ്
