ഗുരുവായൂരി സി പി എം കുടുംബം ബിജെപിയിൽ ചേർന്നു

ഗുരുവായൂർ:ഗുരുവായൂരിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അടിത്തറ പാകിയ സഖാവ് വേലായുധേട്ടന്റെ മകളും കുടുംബവും ബി.ജെ.പി യിൽ ചേർന്നു. ബിജെപി തൃശ്ശൂർ നോർത്ത് ജില്ലാ വൈസ് പ്രസിഡൻ്റ് രാജൻ തറയിൽ ഷാൾ അണിയിച്ച് സ്വീകരിച്ചു. മണ്ഡലം പ്രസിഡൻ്റ് അനിൽ മഞ്ചറമ്പത്ത്, വൈസ് പ്രസിഡൻ്റ് മനീഷ് കുളങ്ങര, പ്രസന്നൻ വലിയപറമ്പിൽ,പ്രദീപ് പണിക്കശ്ശേരി, ശ്രീജിത്ത് പള്ളിക്കര, ദീപക് തിരുവെങ്കിടം, ഷിബീഷ് പാക്കത്ത്, മനോജ് പൊന്നുപറമ്പിൽ, ഗീരീഷ് കണ്ടംപുളളി, കൃഷ്ണൻ നളന്ദ, ഉണ്ണികൃഷ്ണൻ ആലുക്കൽ, ജ്യോതി ബാസു എന്നിവർ ചടങ്ങിൽ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *