വടക്കേക്കാട് പഞ്ചായത്ത് അറിയിപ്പ്

വടക്കേക്കാട്:ഗ്രാമപഞ്ചായത്തിലെ ശുചീകരണ തൊഴിലാളികളുടെ വിവരശേഖരണവും വൃത്തിഹീനമായ ശൗചാലയങ്ങളുടെ കണക്കെടുപ്പും 2024 ഒക്ടോബർ 3-ാം തീയ്യതി വരെ വടക്കേക്കാട് ഗ്രാമപഞ്ചായത്ത് ഓഫീസിൽ വെച്ച് നടത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *