അഞ്ഞൂരിൽ നാളെ ഗതാഗത നിയന്ത്രണം

അഞ്ഞൂർ:കത്തോലിക്ക പള്ളി തിരുനാളിനോടനുബന്ധിച്ച് നാളെ
(ഞായറാഴ്ച) വൈകീട്ട് 3 മുതൽ 7 വരെ അഞ്ഞൂർ റോഡിൽ  ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.ആൽത്തറ ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ മുഖംമൂടിമുക്കിൽ നിന്നു തിരിഞ്ഞ് കോട്ടപ്പടി വഴിയും, കുന്നംകുളത്തു നിന്നുള്ള വണ്ടികൾ ചെറുവത്താനി വഴിയും തിരിഞ്ഞു പോകേണ്ടതാണ്

Leave a Reply

Your email address will not be published. Required fields are marked *