ചാവക്കാട് : ജനുവരി 9,10 തിയ്യതികളിലായി നടക്കുന്ന 168-മത് എടക്കഴിയൂർ ചന്ദനക്കുടം കൊടികുത്ത് നേർച്ചയോടനുബന്ധിച്ച് ചാവക്കാട് എസ് എച്ച് ഒ വിമലിൻ്റെ നേതൃത്വത്തിൽ പോലീസ് മീറ്റിംങ് നടത്തി. വടക്ക്, തെക്ക് ഭാഗം കമ്മറ്റികൾ പങ്കെടുത്ത യോഗത്തിൽ വടക്കുഭാഗം കമ്മറ്റി പ്രസിഡന്റ് ഇല്യാസ് കല്ലൂരയിൽ അധ്യക്ഷത വഹിച്ചു. യഹിയ തങ്ങൾ സ്വാഗതം പറഞ്ഞു.
തെക്കുഭാഗം പ്രസിഡന്റ് ഫഹദ് തങ്ങൾ, സക്കരിയ, അയ്യൂമ്പ്, ഇസ്മെയിൽ, ബഷീറുദ്ദീൻ, ഖലീൽ, ഷാക്കിർ അയ്യത്തയിൽ, ശിവൻ കൊഴപ്പാട്ട്
തുടങ്ങിയവർ പങ്കെടുത്തു
എടക്കഴിയൂർ ചന്ദനക്കുടം നേർച്ച; പോലീസ് മീറ്റിംങ് നടത്തി
