കൗക്കാനപ്പെട്ടി:മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കക്കാനപ്പെട്ടി വെള്ളക്കട പരേതനായ ബാലകൃഷ്ണൻ മകൻ ബിജു (39) ആണ് മരിച്ചത്. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് ആറ്റുപുറം ശ്മശാനത്തിൽ. മാതാവ് പരേതയായ മണി. സഹോദരങ്ങൾ:ബജീഷ്, ബബിത
മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
