കുന്നംകുളം: ആനായ്ക്കൽ സ്വദേശികളും എംജെഡി സ്കൂൾ വിദ്യാർത്ഥികളുമായ രണ്ടു പേരെ കാണാതായതായി പരാതി. എം ജെ ഡി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളായ ആകാശ്, അഭിനന്ദ് എന്നിവരെയാണ് ഇന്നലെ വൈകിട്ട് 5 മണിയോടെ കുന്നംകുളത്ത് നിന്ന് കാണാതായത്. കുന്നംകുളത്തു നിന്നും സൈക്കിളിലാണ് ഇവർ പോയിട്ടുള്ളത്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ കുന്നംകുളം പോലീസിൽ അറിയിക്കുക.
8921599804,04885 222211
കുന്നംകുളം ആനായ്ക്കലിൽ രണ്ട് വിദ്യാർത്ഥികളെ കാണാതായി
