കുന്നംകുളത്തു നിന്ന് കാണാതായ വിദ്യാർത്ഥികളെ കോയമ്പത്തൂരിൽ നിന്ന് കണ്ടെത്തി

കുന്നംകുളം: കഴിഞ്ഞ ദിവസം കാണാതായ

ആനയ്ക്കൽ സ്വദേശികളും എംജെഡി സ്കൂൾ വിദ്യാർത്ഥികളുമായ രണ്ടു പേരെയും കൊയമ്പത്തൂരിൽ നിന്ന് കണ്ടെത്തിയതായി വിവരം ലഭിച്ചു.ഇന്നലെ വൈകീട്ട് 6 മണിയോടെ കുന്നംകുളത്ത് നിന്നാണ് എം ജെ ഡി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളായ ആകാശ്, അഭിനന്ദ് എന്നിവരെ കാണാതായത്.തുടർന്ന് നടത്തിയ അന്വേഷണത്തിൽ കോയമ്പത്തൂരിൽ നിന്നുമാണ് ഇരുവരെയും കണ്ടെത്തിയത്

Leave a Reply

Your email address will not be published. Required fields are marked *