തൃശൂർ:യുഡിഎഫിൻ്റെയും എൽ ഡി എഫിൻ്റെ യും ശക്തികേന്ദ്രമായ തൃശൂരിൽ വൻ ഭൂരിപക്ഷത്തോടെ എൻ ഡി എ സ്ഥാനാർത്ഥി സുരേഷ് ഗോപി മുന്നേറുന്നു.തൊട്ടുപിന്നിലുള്ള എൽ ഡി എഫ് സ്ഥാനാർത്ഥി വി എസ് സുനിൽകുമാറിനേക്കാൾ 25000 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് സുരേഷ് ഗോപി മുന്നേറുന്നത് .സിറ്റിംങ്ങ് സീറ്റിൽ ടി എൻ പ്രതാപനെ മാറ്റി കെ മുരളീധരനെ ഇറക്കി മത്സരിച്ച യുഡിഎഫ് മൂന്നാം സ്ഥാനത്താണുള്ളത്
തൃശൂരിൽ സുരേഷ് ഗോപിയുടെ മുന്നേറ്റം
