പുന്നയൂർക്കുളം:ചെറായി ഗവ.യു.പി.സ്കൂളിൽ ഒഴിവുള്ള യു.പി.എസ്.ടി., എൽ.പി.എസ്.ടി. തസ്തികയിലേക്ക് അഭിമുഖം നടത്തുന്നു.. യു.പി.എസ്.ടി. തസ്തികയിലേക്ക് യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 26 – 05-2026 ചൊവ്വാഴ്ച രാവിലെ 10 ന് സ്കൂൾ ഓഫീസിൽ ഹാജരാകേണ്ടതാണ്. എൽ.പി.എസ്.ടി. തസ്തികയിലേക്ക് യോഗ്യരായവർ 26/05/2026 ചൊവ്വ ഉച്ചയ്ക്ക് 2 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകളുമായി സ്കൂൾ ഓഫീസിൽ ഹാജരാകണം
അധ്യാപക ഒഴിവ്
