പുന്നയൂർക്കുളം : ആൽത്തറ കുണ്ടനി ചെമ്പ്രവീട്ടിൽ അനീഷ് (42)കുവൈറ്റിൽ വെച്ച് അന്തരിച്ചു. പിതാവ്: പരേതനായ കുമാരൻ, മാതാവ് : പരേതയായ സീത . ഭാര്യ : ഇന്ദു. മകൻ : അശ്വിൻ. സഹോദരങ്ങൾ: സുനീഷ്, ബിനീഷ് . സംസ്കാരം ഞായറാഴ്ച രാവിലെ 7ന് ആറ്റുപുറം നിദ്രാലയത്തിൽ.
കുവൈറ്റിൽ വെച്ച് അന്തരിച്ചു
