പുന്നയൂർക്കുളം :ഗ്രാമപഞ്ചായത്ത് ഫാമിലി ഹെല്‍ത്ത് സെന്‍ററിലെ ആബുലന്‍സിന്‍റെ ഡ്രൈവർ ആയി ദിവസവേതന വ്യവസ്ഥയില്‍ ജോലി ചെയ്യുവാന്‍ തയ്യാറുള്ളവർ രേഖകള്‍ സഹിതം 17.06.2026 വൈകീട്ട് 3 ന് പഞ്ചായത്തില്‍ നേരിട്ടുള്ള അഭിമുഖത്തിനായി ഹാജരാകേണ്ടതാണ്. യോഗ്യത – 10th, ലൈസൻസ്. കൂടുതൽ വിവരങ്ങൾക്ക് – 0487-2542243
പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് ഫാമിലി ഹെല്‍ത്ത് സെന്‍ററിൽ ആബുലന്‍സ് ഡ്രൈവർ ഒഴിവ്
