വലപ്പാട്: ബൈക്കും ലോറിയും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. നാട്ടിക ബീച്ച് സ്വദേശി ആറുകെട്ടി പരേതനായ പുഷ്പൻ മകൻ മിഥുൻ (26) ആണ് തൃശൂർ അശ്വിനി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഇന്ന് പുലർച്ചെ 5.45 ഓടെ വലപ്പാട് കുരിശ് പള്ളിക്ക് സമീപമാണ് അപകടം.ബൈക്കിൽ ഒപ്പമുണ്ടായിരുന്ന നാട്ടിക പുതിയ വീട്ടിൽ സഫാനും (24) പരുക്കുണ്ട്.
Related Posts
എട്ട് ജില്ലകളിൽ സ്കൂളുകൾക്ക് നാളെ അവധി
- Ramesh Chembil
- July 16, 2024
- 0
തൃശൂർ:എട്ട് ജില്ലകളിൽ സ്കൂളുകൾക്ക് നാളെ അവധി.തൃശൂർ,കോഴിക്കോട്, കണ്ണൂർ,വയനാട്, പാലക്കാട്, ഇടുക്കി,ആലപ്പുഴ, കോട്ടയം ജില്ലകളിൽ എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. പ്രഫഷനൽ കോളജുകൾക്കും അവധി ബാധകം.മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.നാളത്തെ മഴ കഴിഞ്ഞാൽ ഉടൻ […]
ബിഎംഎസ് പുന്നയൂർക്കുളം പഞ്ചായത്ത് സമ്മേളനം
- admin
- May 18, 2026
- 0
പുന്നയൂർക്കുളം:ഭാരതീയ മസ്ദൂർ സംഘം പുന്നയൂർക്കുളം പഞ്ചായത്ത് സമ്മേളനം രാമരാജ സ്കൂളിൽ ബിഎംഎസ് ഗുരുവായൂർ മേഖലാ പ്രസിഡണ്ട് കെ എ ജയതിലകൻ ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി പി കെ അർമുഖൻ അധ്യക്ഷതവഹിച്ചു. രാഷ്ട്രീയ സ്വയംസേവക […]
പൗലോസ് മാർ പീലക്സിനോസ് മെത്രപ്പോലീത്തയുടെ 26-ാം ഓർമ്മപെരുന്നാൾ
- Ramesh Chembil
- November 10, 2024
- 0
കുന്ദംകുളം:പുണ്യശ്ലോകനായ പൗലോസ് മാർ പീലക്സിനോസ് മെത്രപ്പോലീത്തയുടെ 26-ാം ഓർമ്മപെരുന്നാൾ ആഘോഷിച്ചു. സെൻ്റ് ജോർജ് മലങ്കര കത്തോലിക്ക പള്ളിയിൽ മലങ്കര കത്തോലിക്ക സഭ കൂരിയ മെത്രാൻ ഡോ. ആൻ്റണി മാർ സിൽവാനോസ് മെത്രപ്പോലീത്ത മുഖ്യകാർമ്മികത്വം വഹിച്ചു. […]
