ഏങ്ങണ്ടിയൂർ: ഏങ്ങണ്ടിയൂർ അഞ്ചാം കല്ലിൽ കുത്തേറ്റ് യുവാവിന് ഗുരുതരപരിക്ക്. എങ്ങണ്ടിയൂർ സ്വദേശി മിഥുൻമോഹനനാണ് ഇന്ന് വൈകീട്ട് കുത്തേറ്റത്. ഇയാളെ തൃശൂർ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു