സ്‌കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾക്ക് പരിക്ക്

വടക്കേകാട്:മണികണ്ടേശ്വരം തെക്കേക്കാട് റോഡിൽ സ്‌കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾക്ക് പരിക്കേറ്റു. വടക്കേകാട് കല്ലൂർ സ്വദേശിനി വാക്കയിൽ സാറ(63) ക്കാണ് പരുക്കേറ്റത്.ഇന്ന് വൈകീട്ട് 5 മണിയോടെയാണ് അപകടം.
ഇവരെ വൈലത്തൂർ ഏക്ടസ് ആംബുലൻസ് പ്രവർത്തകർ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *