ഗുരുവായൂർ: ക്ഷേത്രം കിഴക്കേ നടയിലെ നവീകരിച്ച ദീപസ്തംഭത്തിൻ്റെ സമർപ്പണം തിങ്കളാഴ്ച നടക്കും. ദേവസ്വം മന്ത്രി ശ്രീ.കെ.മുരളീധരൻ സമർപ്പണം നിർവ്വഹിക്കും. വൈകുന്നേരം ആറു മണിക്കാണ് ചടങ്ങ്.ചെന്നൈയിൽ വ്യവസായം നടത്തുന്ന സനിൽകുമാർ ആണ് നവീകരണ പ്രവൃത്തി വഴിപാടായി സമർപ്പിച്ചത്
ഗുരുവായൂർക്ഷേത്രം കിഴക്കേനട നവീകരിച്ച ദീപസ്തംഭത്തിൻ്റെ സമർപ്പണം തിങ്കളാഴ്ച
