പുന്നയൂർക്കുളം: വടക്കേക്കാട് ഐസിഎ സ്കൂളിൽ നാല് ദിവസങ്ങളിലായി നടക്കുന്ന ചാവക്കാട് ഉപജില്ല കലോത്സവത്തിൽ കരുതലും കൈത്താങ്ങുമായി വൈലത്തൂർ ഏക്ട്സ് ആംബുലൻസ് പ്രവർത്തകരും.
.വൈലത്തൂർ ഏക്ട്സ് ആംബുലൻസ് പ്രവർത്തകരായ ജോമോൻ വൈലത്തൂരും ഷിജു കല്ലൂരുമാണ് മുഴുവൻ സമയവും സജീവമായി കലോത്സവ വേദിയിലുള്ളത്
Related Posts
ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തിയുടെ നിറവിൽ ഇടത്തരികത്തു കാവ് ഭഗവതിക്ക് താലപ്പൊലി
- Ramesh Chembil
- February 6, 2024
- 0
ഗുരുവായൂർ: ക്ഷേത്രത്തിലെ ഉപദേവതയായ ഇടത്തരികത്തു കാവിൽ ഭഗവതിക്ക് ദേവസ്വം വക താലപ്പൊലി നടന്നു.ഭക്തി സാന്ദ്രമായ ചടങ്ങിലായിരുന്നു താലപ്പൊലി.പതിവ് ആചാര – അനുഷ്ഠാനങ്ങൾക്കൊപ്പം വൈവിധ്യമാർന്ന വിശേഷാൽ കലാപരിപാടികളും താലപ്പൊലി മഹോത്സവത്തിൻ്റെ ഭാഗമായി അരങ്ങേറി. ദേവസ്വം ചെയർമാൻ […]
മന്ദലാംകുന്ന് പ്രിയദർശിനി കാരുണ്യ ഫൗണ്ടേഷൻ എസ് എസ് എൽ സി,പ്ലസ് ടു വിജയികൾക്ക് കരിയർ ഗൈഡൻസും അനുമോദനവും നടത്തി
- Ramesh Chembil
- May 29, 2024
- 0
പുന്നയൂർക്കുളം: മന്ദലാംക്കുന്ന് പ്രിയദർശിനി കാരുണ്യ ഫൌണ്ടേഷന്റെ നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ് ടു വിജയികൾക്ക് കരിയർ ഗൈഡൻസും അനുമോദനവും നടത്തി. മന്ദലാംക്കുന്ന് കിണർ സെന്ററിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് ആരോഗ്യ […]
മണ്ഡല മാസത്തിന് പരിസമാപ്തിയാകുന്നു:ഗുരുവായൂരിൽ കളഭാട്ടം ഇന്ന്
- Ramesh Chembil
- December 26, 2024
- 0
ഗുരുവായൂരിൽ കളഭാട്ടം ഇന്ന്ഗുരുവായൂർ:മണ്ഡല തീർത്ഥാടന മാസത്തിന് പരിസമാപ്തി കുറിച്ച് ഇന്ന് ഗുരുവായൂരിൽ കളഭാട്ടം നടക്കും.സാമൂതിരി രാജാവിന്റെ വഴിപാടാണ്കളഭാട്ടം.മണ്ഡലം ഒന്നു മുതല്‍ 40 ദിവസം നടന്ന പഞ്ചഗവ്യാഭിഷേക ത്തോടെ ചൈതന്യവത്തായ ബിംബത്തില്‍ കളഭം നിറയുമ്പോൾ ദർശന […]
