ഗുരുവായൂർ: ക്ഷേത്രത്തിലെ ഉപദേവതയായ ഇടത്തരികത്തു കാവിൽ ഭഗവതിക്ക് ദേവസ്വം വക താലപ്പൊലി നടന്നു.ഭക്തി സാന്ദ്രമായ ചടങ്ങിലായിരുന്നു താലപ്പൊലി.പതിവ് ആചാര – അനുഷ്ഠാനങ്ങൾക്കൊപ്പം വൈവിധ്യമാർന്ന വിശേഷാൽ കലാപരിപാടികളും താലപ്പൊലി മഹോത്സവത്തിൻ്റെ ഭാഗമായി അരങ്ങേറി. ദേവസ്വം ചെയർമാൻ ഡോ.വി.കെ. വിജയൻ, ഭരണ സമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി.മനോജ്, ചെങ്ങറ സുരേന്ദ്രൻ എക്സ് എം.പി., മനോജ്.ബി.നായർ, വി.ജി.രവീന്ദ്രൻ, അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ എന്നിവർ സന്നിഹിതരായി
Related Posts
അന്തരിച്ചു
- admin
- November 19, 2025
- 0
ഗുരുവായൂർ :തിരുവെങ്കിടം കൂടത്തിങ്കൽ ശാന്തകുമാരി (68 വയസ്സ്) അന്തരിച്ചു. ഭർത്താവ് പരേതനായ കിഴുവപ്പാട്ട് ചിറ്റാട ഗംഗാധരൻ,മക്കൾ കൃഷ്ണകുമാർ ( ഗൾഫ് ), കൃഷ്ണദാസ് (ഗൾഫ്) ശവസംസ്ക്കാരം വ്യാഴാഴ്ച്ച കാലത്ത് 10 മണിക്ക് നഗരസഭക്രിമിറ്റോറിയത്തിൽ
ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസ് നിർത്തി ഇറങ്ങിപ്പോയ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
- admin
- December 14, 2025
- 0
തൃശൂർ : ഓടികൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസ് ദേശീയപാതയോരത്ത് നിര്‍ത്തിയിട്ട് ഇറങ്ങിപ്പോയ ഡ്രൈവറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് നെന്മാറ ചാത്തമംഗലം സ്വദേശി നമ്പൂതിരിപ്പറമ്പ് വീട്ടില്‍ ബാബുവിനെയാണ് (45) മണലി പാലത്തിനു താഴെ ഞായറാഴ്ച […]
അയ്യൻകുളങ്ങര വനദുർഗ്ഗ ക്ഷേത്രത്തിൽ വാദ്യ സമാദരണ സംഗമ സദസ്സ്
- Ramesh Chembil
- October 20, 2024
- 0
ഗുരുവായൂർ:ഗുരുവായൂർ വാദ്യ കലാക്ഷേത്രത്തിന്റെ വാർഷികത്തോടനുബന്ധിച്ച് പുത്തംമ്പല്ലി അയ്യൻകുളങ്ങര വനദുർഗ്ഗ ക്ഷേത്രത്തിൽ വാദ്യ സമാദരണ സംഗമ സദസ്സ് നടത്തി. ക്ഷേത്രസന്നിധിയിൽ നടന്ന ചടങ്ങ് ഗുരുവായൂർ ക്ഷേത്ര ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ദീപോജ്വലനം നടത്തി ഉദ്ഘാടനം […]
