ഇരിങ്ങാലക്കുട:കൂടൽമാണിക്യം
ക്ഷേത്രത്തിലെ
ഉത്സവത്തോടനുബന്ധിച്ച്
കലാപരിപാടികൾ
അവതരിപ്പിക്കുന്നതിന് അപേക്ഷകൾ ക്ഷണിക്കുന്നു.പങ്കെടുക്കുന്ന പരിപാടിയുടെ വിശദ വിവരങ്ങൾ
വ്യക്തമായ മേൽവിലാസത്തോടു കൂടി
ഫോൺ നമ്പർ സഹിതം ” അഡ്മിനി സ്ട്രേറ്റർ, കൂടൽമാണിക്യം ദേവസ്വം, ഇരിങ്ങാലക്കുട ” എന്ന വിലാസത്തിൽ തപാൽ മുഖേനയോ,
contact@ Koodalmanikyam.com എന്നതിലേക്ക് മെയിൽ അയക്കുകയോ
ചെയ്യാവുന്നതാണ്.അപേക്ഷകൾ
ജനുവരി 15 തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് മുൻപ്
ദേവസ്വം ഓഫീസിൽ
ലഭിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
9539220511,9497 561204
