വടക്കേകാട്:കച്ചേരിപടി വൈലത്തൂർ പാടത്തിന് സമീപം കാൽനടയാത്രക്കാരനെ സ്കൂട്ടർ ഇടിച്ച് അപകടം. അപകടത്തിൽ രണ്ട് പേർക്ക് പരിക്ക്. കാൽനടയാത്രക്കാരൻ വൈലത്തൂർ സ്വദേശി കൊടമന വീട്ടിൽ അനൂപ്(37), സ്കൂട്ടർ യാത്രക്കാരൻ വൈലത്തൂർ സ്വദേശി പനങ്ങായിൽ വീട്ടിൽ റിഷാം(18)എന്നിവർക്കാണ് പരിക്ക്. ഇവരെ വൈലത്തൂർ ഏക്ടസ് ആംബുലൻസ് പ്രവർത്തകർ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Related Posts
ചാവക്കാട് ദേശീയ പാത 66 തിരുവത്ര അത്താണി പാലത്തിൽ വിള്ളൽ
- Ramesh Chembil
- July 28, 2025
- 0
ചാവക്കാട്: ദേശീയ പാത 66 ൽ വിള്ളൽ.തിരുവത്ര അത്താണി പാലത്തിലാണ് വിള്ളൽ രൂപപ്പെട്ടിട്ടുള്ളത്. ടി എം മഹൽ ഓഡിറ്റോറിയത്തിനു മുൻവശം പാലത്തിന്റെ കിഴക്കേ റൺവേയിൽ 40 മീറ്റർ രൂപത്തിൽ വിള്ളൽ രൂപപ്പെട്ടിട്ടുണ്ട്. ഞായറാഴ്ച രാത്രി […]
തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻതട്ടി സ്ത്രീയുടെ രണ്ട് കാലുകൾ നഷ്ടപ്പെട്ടു
- Ramesh Chembil
- November 13, 2024
- 0
തൃശ്ശൂർ:റെയിൽവേ സ്റ്റേഷനിൽ ട്രെയിൻതട്ടി സ്ത്രീയുടെ രണ്ട് കാലുകൾ നഷ്ടപ്പെട്ടു. റെയിൽവേ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടയാണ് അപകടമുണ്ടായത്. കൊച്ചുവേളി കോർബ എക്സ്പ്രസ് ആണ് തട്ടിയത്. കരുനാഗപ്പള്ളി സ്വദേശിനി ശുഭകുമാരിക്കാണ് അപകടമുണ്ടായത്. കെഎസ്ആർടിസി കണ്ടക്ടർ ആണ് ശുഭകുമാരി
ഗാന്ധിജയന്തി;ചാവക്കാട് ഗാന്ധി സ്മൃതിസദസ്സും പുഷ്പാർച്ചനയും നടത്തി
- Ramesh Chembil
- October 2, 2024
- 0
ചാവക്കാട്:മഹാത്മാഗാന്ധിയുടെ 155ാം ജന്മദിനവും,ഗാന്ധിജി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ അദ്ധ്യക്ഷനായതിൻ്റെ 100ാം വാർഷികവുംചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി. തലൂക്ക് ആശുപത്രി പരിസരത്തെ ഗാന്ധി പ്രതിമക്ക് മുന്നിൽ നടന്ന പുഷ്പാർച്ചനയും, ഗാന്ധി സ്മൃതി സദസ്സും […]
