തൃശൂർ:അടാട്ട് അമ്പലം കാവിൽ ഒരു കുടുംബത്തിലെ ഒന്‍പത് വയസുകാരനും ദമ്പതികളും വീട്ടില്‍ മരിച്ച നിലയില്‍.അടാട്ട് മടാശ്ശേരി വീട്ടിൽ സുമേഷ് (35), ഭാര്യ സംഗീത (33), മകന്‍ ഹരിന്‍ (9) എന്നിവരെയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.മകനെ നിലത്ത് പായയിലും സുമേഷും സംഗീതയും തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. പേരാമംഗലം പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ ആരംഭിച്ചു
തൃശൂർ അടാട്ട് അമ്പലം കാവിൽ ഒരു കുടുംബത്തിലെ ഒന്‍പത് വയസുകാരനും ദമ്പതികളും വീട്ടില്‍ മരിച്ച നിലയില്‍
