ചിറ്റഞ്ഞൂരിൽ വാഹനാപകടം;കാറുകൾ കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്

കുന്നംകുളം:ചിറ്റഞ്ഞൂരിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. വെളിയംകോട് സ്വദേശി തെക്കൂട്ട് വീട്ടിൽ  റിള് വാൻ (20), മാതാവ് സജിത (46), മാറഞ്ചേരി സ്വദേശി മൊയ്തുണ്ണി (67) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം

Leave a Reply

Your email address will not be published. Required fields are marked *