യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പുന്നയൂർക്കുളം:പുഴിക്കളയിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കടിക്കാട് പുവ്വത്ത് പരേതരായ മാധവൻ്റെയും വത്സലയുടെയും മകൻ മനീഷ് (മനു 38) നെയാണ് പുഴിക്കള സെൻ്ററിലെ പെട്ടിക്കടക്ക് സമീപം തൂങ്ങി മരിച്ച നിലയിൽ ഇന്ന് പുലർച്ചെ സമീപവാസികൾ കണ്ടെത്തിയത്.വടക്കേക്കാട് പൊലീസ് എത്തി മേൽ നടപടികൾക്ക് ശേഷം സംസ്കാരം നടത്തി. സഹോദരങ്ങൾ:മഹേഷ്,നിഷ

Leave a Reply

Your email address will not be published. Required fields are marked *