അഞ്ഞൂർ പാർക്കാടി ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന ഉത്സവം ശനിയാഴ്ച

അഞ്ഞൂർ പാർക്കാടി ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന ഉത്സവം ശനിയാഴ്ച ആഘോഷിക്കും.രാവിലെ വിശേഷാൽ പൂജകൾ,നവകം, പഞ്ചഗവ്യം,കാഴ്ചശീവേലി എന്നിവക്ക് ക്ഷേത്രം തന്ത്രി സജി പന്തലക്കോട്, ക്ഷേത്രം ഊരാളൻ തോട്ടപ്പായ മന മനശങ്കരൻ നമ്പൂതിരി എന്നിവർ നേതൃത്വം നല്കും.ഉച്ചയ്ക്ക് പ്രാസാദ ഊട്ട്,വൈകീട്ട് സനാതനപൂരാഘോഷക്കമ്മിറ്റിയുടെ നേതൃത്വത്തിൽ നാദസ്വര കച്ചേരി, തുടർന്ന് ദീപാരാധന,നിറമാല, ചുറ്റുവിളക്ക് എന്നിവയുണ്ടാകും

Leave a Reply

Your email address will not be published. Required fields are marked *