ഉന്നത വിജയികൾക്ക് അനുമോദനവും പഠനോപകരണ വിതരണവും

വാക്കേക്കാട്:ഞമനേങ്ങാട് നയന
ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി, പ്ലസ് ടു ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കലും
150 ഓളം അർഹരായ വിദ്യാർഥികൾക്കുള്ള പഠനോപകരണ വിതരണവും നടന്നു.ചടങ്ങ് ജില്ലാ പഞ്ചായത്ത് ആരോഗ്യ,വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റഹീം വീട്ടിപറമ്പിൽ  ഉദ്ഘാടനം ചെയ്തു.ശ്യാം തയ്യിൽ, പുഷ്കരൻ ഐനിപ്പുള്ളി, പ്രദീപ് പുതുകുളങ്ങര തുടങ്ങിയവർ നേതൃത്വം നല്കി.

Leave a Reply

Your email address will not be published. Required fields are marked *