കുന്നംകുളം:ചെറുവത്താനി
അഞ്ഞൂര് കളരി പാരമ്പര്യ ക്ഷേത്രത്തിൽ ജൂലൈ 5, വെള്ളിയാഴ്ച്ച വൈകീട്ട് 6.30ന് ഹനുമാൻ സ്വാമിക്കും വിഷ്ണുമായ സ്വാമിക്കും കരിങ്കുട്ടി ചാത്തൻ സ്വാമിക്കും കരിങ്കാളി മുത്തിയമ്മക്കും അമാവാസി പൂജയും ഗുരുതിയും ഉണ്ടാകുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു
അഞ്ഞൂര് കളരി ക്ഷേത്രത്തിൽ അമാവാസി പൂജയും ഗുരുതിയും
