പുന്നയൂർക്കുളം:രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിൽ വിധി പറഞ്ഞ ജഡ്ജിക്കെതിരെ സമൂഹമാധ്യമത്തിലൂടെ കലാപാഹ്വാനം നടത്തിയതിന് യുവാവിനെതിരെ വടക്കേക്കാട് പോലീസ് കേസെടുത്തു. ഫേസ്ബുക്ക് പേജിൽ ‘ആഷിക് ഉമർ’ എന്ന പേരിലുള്ള അക്കൗണ്ട് ഉടമയ്ക്കെതിരെയാണ് കേസ്. മാവേലിക്കര സെഷൻസ് കോടതി ജഡ്ജിക്കെതിരെയാണ് ഭീഷണി മുഴക്കിയത്.
Related Posts
ഗുരുവായൂർ ചെമ്പൈ സംഗീതോത്സവം ഇന്ന് തുടങ്ങും;ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു ഉദ്ഘാടനം ചെയ്യും
- Ramesh Chembil
- November 26, 2024
- 0
ഗുരുവായൂർ:വിശ്വ പ്രസിദ്ധമായ ഗുരുവായൂർ ഏകാദശി യോടനുബന്ധിച്ചുള്ള ചെമ്പൈ സംഗീതോത്സവം ഇന്ന് തുടങ്ങും. ഇനി ഗുരുപവനപുരി നാദമാധുര്യത്തിൻ്റെ പതിനഞ്ചു രാപകലുകളാൽ ധന്യമാകും. ചെമ്പൈ സംഗീത മണ്ഡപത്തിൽ സ്ഥാപിക്കുന്ന തംബുരു വിളംബര ഘോഷയാത്രയായി ഇന്നെത്തിച്ചേരും.വൈകീട്ട് 6 ന്സംഗീതോത്സവം […]
എറണാകുളത്ത് നിന്നും പിടികൂടിയത് കുറുവ സംഘത്തിൽ പെട്ടെവരെന്ന് സംശയം; ഇന്ന് ചോദ്യം ചെയ്യും
- Ramesh Chembil
- November 17, 2024
- 0
കൊച്ചി:എറണാകുളത്ത് നിന്നും പിടികൂടിയ കുറുവ സംഘത്തിൽ പെട്ടെവരെന്ന് സംശയിക്കുന്നവരെ ഇന്ന് വിശദമായി ചോദ്യം ചെയ്യും. അന്വേഷണ ചുമതലയുള്ള ആലപ്പുഴ ഡിവൈഎസ്പി എം ആർ മധുബാബുവിന്റെ നേതൃത്വത്തിലാവും ഇന്ന് ചോദ്യംചെയ്യൽ.തമിഴ്നാട് സ്വദേശികളായ മണികണ്ഠൻ, സന്തോഷ് സെൽവം […]
ഒരുമനയൂരിൽ കാറടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം
- admin
- June 19, 2026
- 0
ചാവക്കാട് :ഒരുമനയൂരിൽ കാറിടിച്ച് സ്കൂട്ടർ യാത്രികൻ ദാരുണാന്ത്യം. ഒരുമനയൂർ തൈക്കടവ് മാളിയേക്കൽ നൗഷാദ് (55) ആണ് അപകടത്തിൽ മരിച്ചത്. രാവിലെ ഒരുമനയൂർ വില്യംസിന് സമീപം ദേശീയപാത 66-ലെ സർവീസ് റോഡിൽ വെച്ചായിരുന്നു അപകടം സംഭവിച്ചത്.നൗഷാദ് സഞ്ചരിച്ചിരുന്ന […]
