കാണാതായതായി പരാതി

കുന്നംകുളം :ആര്‍ത്താറ്റ് മുട്ടത്ത് തോമസ് മകന്‍ 48 വയസ്സുള്ള ജോജോവിനെയാണ് ഇന്നലെ രാത്രി 8.30 മുതല്‍ തൃശ്ശൂര്‍ ട്രാന്‍സ്‌പോര്‍ട്ട് ബസ്റ്റാന്‍ഡ് പരിസരത്ത് വെച്ച് കാണാതായത്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9847749901, 9846679196 എന്ന നമ്പറിലോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ അറിയിക്കേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *