ഗുരുവായൂർ ചെമ്പൈ സംഗീതോത്സവം ഇന്ന് തുടങ്ങും;ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു ഉദ്ഘാടനം ചെയ്യും

ഗുരുവായൂർ:വിശ്വ പ്രസിദ്ധമായ ഗുരുവായൂർ ഏകാദശി യോടനുബന്ധിച്ചുള്ള ചെമ്പൈ സംഗീതോത്സവം ഇന്ന് തുടങ്ങും. ഇനി ഗുരുപവനപുരി നാദമാധുര്യത്തിൻ്റെ പതിനഞ്ചു രാപകലുകളാൽ ധന്യമാകും. ചെമ്പൈ സംഗീത മണ്ഡപത്തിൽ സ്ഥാപിക്കുന്ന തംബുരു വിളംബര ഘോഷയാത്രയായി ഇന്നെത്തിച്ചേരും.വൈകീട്ട് 6 ന്
സംഗീതോത്സവം സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു ഉദ്ഘാടനം ചെയ്യും

Leave a Reply

Your email address will not be published. Required fields are marked *