തൃശൂർ: മാടക്കത്തറയിൽ ആഫ്രിക്കൻ പന്നി പനി സ്ഥിരീകരിച്ചു.പന്നി പനി സ്ഥിരീകരിച്ച 310 പന്നികളെ കൊന്നു കഴിച്ചു മൂടാൻ ജില്ലഭരണകൂടം.10 കിലോമീറ്റർ ചുറ്റളവിൽ പരിശോധന കർശനമാക്കി ആരോഗ്യ വകുപ്പ്.നിലവിൽ ഒരു ഫാമിലെ പന്നികൾക്ക് മാത്രമാണ് പന്നി പനി കണ്ടെത്തിയിട്ടുള്ളത്
തൃശൂർ മാടക്കത്തറയിൽ ആഫ്രിക്കൻ പന്നി പനി
