തൊഴിയൂരിൽ യുവാവ് കുളത്തിൽ വീണ് മരിച്ചു

അഞ്ഞൂർ: തൊഴിയൂർ പാലേമാവ് പള്ളി റോഡിൽ സ്വകാര്യ വ്യക്തിയുടെ വീട്ടുവളപ്പിലെ കുളത്തിൽ വീണ് യുവാവ് മരിച്ചു. അഞ്ഞൂർ വാഴപ്പിള്ളി ജേക്കബ് മകൻ ഡിങ്കിൾ (22) ആണ് മരിച്ചത്.കൂട്ടുകാരോടെത്ത് കുളിക്കാൻ പോയതായിരുന്നുവെന്ന് പറയുന്നു.ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൃത്ദേഹം മുതുവട്ടൂർ രാജ ആശുപത്രിയിൽ

Leave a Reply

Your email address will not be published. Required fields are marked *