അന്തരിച്ചു

ഗുരുവായൂർ: നഗരസഭാ കൗസിലർ പിഎ റഷീദിൻ്റെ പിതാവ് തിരുവെങ്കിടം തറയിൽ കാദർഹാജി  അന്തരിച്ചു.ഗുരുവായൂർ മലേഷ്യൻ ടവറിന്റെ ഉടമയും ദീർഘകാലം മലേഷ്യയിൽ വ്യാപാരിയും ആയിരുന്നു. ഖബറടക്കം ഇന്ന് ഞായറാഴ്ച ഉച്ചക്ക് 2 മണിക്ക് തൈക്കാട് ജുമാഅത് കബറിസ്ഥാനിൽ.ഭാര്യ:ഫാത്തിമ.മറ്റുമക്കൾ:ശറഫുദ്ധീൻ,റംലത്ത്,വാഹിത (അബുദാബി )മരുമക്കൾ:അബ്ദുൽ റസാഖ് (മിലൻ ഓഡിറ്റോറിയം കോട്ടപ്പടി), കെ.എച്ച് താഹിർ(അബുദാബി)സൗദ, ഷാനിബ.

Leave a Reply

Your email address will not be published. Required fields are marked *