ഗുരുവായൂർ:സായി സഞ്ജീവനി ട്രസ്റ്റ്,എല്ലാ മാസവും രണ്ടാം ശനിയാഴ്ച കൊച്ചിൻ ദി ഐ ഫൗണ്ടേഷൻ സൂപ്പർ സ്പെഷ്യാലിറ്റി കണ്ണാശുപത്രിയുമായി സഹകരിച്ച് നടത്തി വരുന്ന സൗജന്യ നേത്രചികിത്സാ,തിമിര ശസ്ത്രക്രിയാ ക്യാമ്പ് വെള്ളിയാഴ്ച (20.09.24) രാവിലെ 9 മുതൽ 1 മണി വരെ മമ്മിയൂർ ഷിർദ്ദിസായി ബാബ മന്ദിരത്തിൽ വെച്ച് നടക്കും.ഓപ്പറേഷൻ, യാത്ര,താമസം എന്നിവ സൗജന്യമായിരിക്കും.
Office : 04872554749
Mobile : 8157870808
സൗജന്യ നേത്രചികിത്സാ,തിമിര ശസ്ത്രക്രിയാ ക്യാമ്പ് വെള്ളിയാഴ്ച
