തിരുവനന്തപുരം:ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് നാളെ തീവ്രമഴയ്ക്ക് സാധ്യത.
ഒറ്റപ്പെട്ട സ്ഥലങ്ങളിൽ തീവ്രമഴ കണക്കിലെടുത്ത് നാളെ കോട്ടയം,എറണാകുളം,ഇടുക്കി,തൃശൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
സംസ്ഥാനത്ത് നാളെ തീവ്രമഴക്ക് സാധ്യത;നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്
