പൂങ്ങാട്ട് മുരളി നമ്പൂതിരിക്ക് സ്വീകരണം

അഞ്ഞൂർ:ശബരിമല മാളികപ്പുറം  മേൽശാന്തിയായി സേവനമനുഷ്ഠിച്ച് തിരിച്ചെത്തിയ പൂങ്ങാട്ട് മുരളി നമ്പൂതിരിക്ക് സ്വീകരണം നല്കി.നാഗസ്വരം, പൂത്താലം എന്നിവയോടെ പൂങ്ങാട്ട് വേട്ടക്കരൻ ക്ഷേത്രത്തിലേക്ക് ആനയിച്ചു.തുടർന്ന് കെട്ട് ഇറക്കൽ ചടങ്ങ് നടത്തി.സമൂഹസദ്യയും ഒരുക്കിയിരുന്നു. ചടങ്ങുകൾക്ക് പൂങ്ങാട്ട് മാധവൻ നമ്പൂതിരി,പൂങ്ങാട്ട് നാരായണൻ നമ്പൂതിരി തുടങ്ങിയവർ നേതൃത്വം നല്കി

Leave a Reply

Your email address will not be published. Required fields are marked *