ചാവക്കാട്:കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ല ഹജ്ജ് സാങ്കേതിക പരിശീല ക്ലാസ് ചൊവ്വാഴ്ച്ച എട്ടിന് മുതുവട്ടൂർ രാജാ ഹാളിൽ നടക്കും.എൻ.കെ. അക്ബർ എം.എൽ.എ ഉദ്ഘാടനം ചെയ്യും.ഡിസ്ട്രിക്റ്റ് ട്രൈനിങ് ഓർഗനൈസർ ഡോ. സുനിൽ ഫഹദ് അധ്യക്ഷനാകും. വിവിധ സെഷനുകളിലായി ആരോഗ്യ ബോധവത്ക്കരണം, ഹജ്ജ് സാങ്കേതിക പഠന ക്ലാസ്, ട്രൈനേഴ്സിനെ പരിചയപ്പെടൽ എന്നിവയുണ്ടാകും
ജില്ല ഹജ്ജ് സാങ്കേതിക പരിശീല ക്ലാസ് നാളെ
