ഞമനേങ്ങാട് ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിലെ അയ്യപ്പൻ വിളക്ക് 29 ന് ഞായറാഴ്ച

വടക്കേക്കാട്:ഞമനേങ്ങാട് ബാലസുബ്രഹ്മണ്യ ക്ഷേത്ര കമ്മിറ്റിയുടെയും തത്വമസി വിളക്ക് കമ്മറ്റിയുടെയും ആഭിമുഖ്യത്തിൽ അയ്യപ്പൻ വിളക്ക്  ഡിസംബർ 29 ന്  ഞായറാഴ്ച ആഘോഷിക്കുമെന്ന് ക്ഷേത്ര കമ്മിറ്റി അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *